![]() | കമ്പിയിടാതെ പല്ലുകൾ നേരെയാക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്; |
![]() |
Straight Teeth in 6 months* |
![]() |
Invisible & Removable |
![]() |
No Regular Visits |
![]() |
Safe & Comfortable |
![]() |
കമ്പിയിടാതെ പല്ലുകളെ ക്രമീകരിക്കുന്ന അത്യാധുനിക ചികിത്സയാണ് Clear Aligner. |
![]() |
ഒരു Series of Trays ഉപയോഗിച്ച് നിങ്ങളുടെ പല്ലുകളുടെ നിലവിലുള്ള പൊസിഷനിൽ നിന്നും നിങ്ങൾ ആഗ്രഹിച്ച പൊസിഷനിലേക്ക് മാറ്റാൻ സാധിക്കുന്ന ഒരു ചികിത്സയാണിത്. |
![]() |
Clear & Bio-Compatible ആയിട്ടുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ Trays നിർമിച്ചിട്ടുള്ളത്. മാത്രവുമല്ല ഈ Trays നിങ്ങളുടെ പല്ലുകൾക്ക് വേണ്ടി മാത്രമായി ഉണ്ടാക്കുന്നതാണ്. |
![]() |
എങ്ങനെ ഇത് വളരെ വേഗത്തിൽ പല്ലുകൾ ക്രമീകരിക്കുന്നു? പ്രധാനമായും അത്യാധുനിക Digital Technology-യാണ് ഇതിനകത്ത് ഉപയോഗിക്കുന്നത്. |
![]() | കമ്പിയിട്ട് പല്ലുകൾ ക്രമീകരിക്കാൻ മടിയുള്ളവർ |
![]() | എല്ലാ മാസവും ഡെന്റിസ്റ്റിനെ സന്ദർശിക്കാൻ സാധിക്കാത്തവർ. |
![]() | വിദേശത്ത് താമസിക്കുന്ന മലയാളികൾ |
![]() | മറ്റുള്ളവർ അറിയാതെ പല്ലുകൾ ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർ |
![]() | അടുത്ത് തന്നെ വിവാഹം കഴിക്കാൻ പോകുന്നവർ പക്ഷെ കമ്പിയിടാൻ ആഗ്രഹിക്കുന്നില്ല |
![]() | കൂടുതൽ പ്രയത്നവും അസൗകര്യവും ഇല്ലാതെ വളരെ എളുപ്പത്തിൽ പല്ലുകൾ ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നവർ |
![]() | പല്ലിൽ കമ്പിയിടുന്നത് ഈ പ്രായത്തിൽ വളരെ മോശമല്ലേ എന്ന് ചിന്തിക്കുന്ന പ്രായമായവരും, teachers, celebrities, proffesionals. |
![]() |
നിരയൊത്ത പല്ലുകളും ആകർഷണീയമായ ചിരിയും നേടിയെടുക്കാൻ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ |
![]() |
Clear Aligner ചികിത്സ രീതി തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ |
![]() |
Orthodontic Treatment ചെയ്യുന്ന പലർക്കും സംഭവിക്കുന്ന മാരക അബദ്ധങ്ങൾ എന്തൊക്കെ അവ എങ്ങനെ ഒഴിവാക്കാം? |
![]() |
നിങ്ങൾക്ക് അനുയോജ്യമായ Clear Aligner ബ്രാൻഡ് ഏതൊക്കെ? എങ്ങനെ തിരഞ്ഞെടുക്കും? |
![]() |
തുടങ്ങിയ നിരവധി കാര്യങ്ങൾ |